ചേര്‍ത്തല: കെഎസ്ഇബി ഈസ്റ്റ് സെക്ഷന്റെ പരിധിയിൽ മൃഗാശുപത്രി, കച്ചിക്കാരൻ കവല, അമർ, തോട്ടത്തിൽ കവല, ടിഎംഎംസി, കെവിഎം ആശുപത്രി പ്രദേശം, മതിലകം, പ്രത്യാശ, സേവ്യർ, കളരിവെളി, പതിനൊന്നാം മൈൽ എന്നിവിടങ്ങളില്‍ ഇന്നു രാവിലെ ഒമ്പതു മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ: ടൗൺ സെക്ഷനിലെ കബീർ പ്ലാസ, എസ്പി ടവർ, രവീസ് ഹൈറ്റ്സ്, മഹേശ്വരി ഹൗസ്, മഹേശ്വരി ടെക്സ്റ്റൈൽസ്, ബോട്ടുജെട്ടി, ആലുക്കാസ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാത്രി 9.30 മുതൽ നാളെ രാവിലെ 6.00 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ: ഉപ്പുങ്കൽ, കാരിക്കൽ, കൊലടിക്കാട്, വിരുത്വേലി, മേലെപണ്ടാരം, അസ, മാവേലി, എഎംഎഫ്, ഐലന്റ്, ആർഎഫ് 1, ആർഎഫ് 2, അപ്പക്കൽ, അപ്പക്കൽ നോർത്ത് എന്നീ ട്രാൻസ് ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.