ര​ഞ്ജി​ത് വ​ധം: സൂ​ത്ര​ധാ​ര​ന്മാ​രി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Monday, January 24, 2022 11:05 PM IST
ആ​ല​പ്പു​ഴ: ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്മാ​രി​ൽ ഒ​രാ​ളെ കൂ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി. എ​സ്ഡി​പി​ഐ ആ​ല​പ്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡി​ൽ ചാ​വ​ടി​യി​ൽ അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ സ​ക്കീ​ർ ഹു​സൈ​നെ​യാ​ണ് (36) ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 23 ആ​യി. പ്ര​തി​യെ കോ​ട​തി​യി​ൽ ഇ​ന്നു ഹാ​ജ​രാ​ക്കും.

ബാ​ലി​കാ ദി​ന​ത്തി​ൽ റോട്ടറിയുടെ
ബാ​ല പാ​ർ​ല​മെ​ന്‍റ്

ആ​ല​പ്പു​ഴ: പാ​ർ​ല​മെ​ന്‍റ് രീ​തി​ക​ൾ പു​തു​ത​ല​മു​റ​യ്ക്കു പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​ർ ദേ​ശീ​യ ബാ​ലി​കാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​ൺ​കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ല പാ​ർ​ല​മെ​ന്‍റ് ന​ട​ത്തി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​ജ​സ് ജോ​സ്, പ്ര​ദീ​പ് കൂ​ട്ടാ​ല, ഗോ​പ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, രാ​ജീ​വ് വാ​ര്യ​ർ തു​ട​ങ്ങി​യ​വ​ർ കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.