അ​ര്‍​ത്തു​ങ്ക​ല്‍ വെ​ളു​ത്ത​ച്ച​ന്‍റെ പെ​രു​ന്നാ​ളി​നു നാ​ളെ സ​മാ​പ​നം
Tuesday, January 25, 2022 10:43 PM IST
ചേ​ര്‍​ത്ത​ല: അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ല്‍ നാ​ളെ എ​ട്ടാം പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കും. ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ മൂ​ന്നു ബി​ഷ​പ്പുമാ​ര്‍ ബ​സി​ലി​ക്ക​യി​ലെ​ത്തും. ഇ​ന്നു രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് കാ​ഞ്ഞി​ര​പ്പി​ള്ളി രൂ​പ​ത മെ​ത്രാ​ന്‍ ഡോ. ​ജോ​സ് പു​ളി​ക്ക​ലും വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് കൊ​ച്ചി രൂ​പ​ത മെ​ത്രാ​ന്‍ ഡോ. ​ജോ​സ​ഫ് ക​രി​യി​ലും നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി​നു ന​ട​ക്കു​ന്ന തി​രു​നാ​ള്‍ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​ക്ക് കൊ​ല്ലം രൂ​പ​ത മെ​ത്രാ​ന്‍ ഡോ.​ പോ​ള്‍ മു​ല്ല​ശേ​രി​യും മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ മ​ക​രം പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം നാ​ളെ എ​ട്ടാം പെ​രു​ന്നാ​ളോ​ടെ​യാ​ണ് സ​മാ​പി​ക്കു​ന്ന​ത്. രാ​വി​ലെ 5.30നും ​ഏ​ഴി​നും 11നും ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 4.30ന് ​പ്ര​ദ​ക്ഷി​ണം. ഏ​ഴി​നും ഒ​മ്പ​തി​നും ദി​വ്യ​ബ​ലി. രാ​ത്രി 10ന് ​ന​ട​ക്കു​ന്ന കൃ​ത​ജ്ഞ​താ​ബ​ലി​യ​ര്‍​പ്പ​ണ​ത്തി​നു റെ​ക്ട​ര്‍ ഫാ.​ സ്റ്റീ​ഫ​ന്‍ ജെ. ​പു​ന്ന​യ്ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​സൈ​റ​സ് തോ​മ​സ് കാ​ട്ടു​ങ്ക​ല്‍​ത്ത​യ്യി​ല്‍ സ​ന്ദേ​ശം ന​ല്കും. രാ​ത്രി 12 നു ​തി​രു​സ്വ​രൂ​പ വ​ന്ദ​ന​ത്തി​നു​ശേ​ഷം തി​രു​ന​ട അ​ട​യ്ക്കു​ന്ന​തോ​ടെ ഈ ​വ​ര്‍​ഷ​ത്തെ പെ​രു​ന്നാ​ളി​നു സ​മാ​പ​ന​മാ​കും.

ഇ​ന്ന്
സാ​മൂ​ഹ്യ​സേ​വ​ന​ദി​നം

രാ​വി​ലെ 5.30ന് ​ദി​വ്യ​ബ​ലി-​ഫാ.​ ഷാ​ര്‍​മി​ന്‍ ജോ​സ് വ​ട്ട​ത്തി​ല്‍. ഏ​ഴി​ന് പ്ര​ഭാ​തപ്രാ​ര്‍​ഥ​ന, ദി​വ്യ​ബ​ലി-​ഫാ.​ മൈ​ക്കി​ള്‍ പു​ന്ന​യ്ക്ക​ല്‍. ഒ​മ്പ​തി​ന് ദി​വ്യ​ബ​ലി-​ഫാ.​ മ​രി​യാ​ന്‍ ജോ​സ് പെ​രേ​ര. പ്ര​സം​ഗം-​ഫാ.​ ജോ​ബി​ന്‍ ജോ​സ​ഫ് പ​ന​യ്ക്ക​ല്‍. 11ന് ​ദി​വ്യ​ബ​ലി-​കാ​ഞ്ഞി​ര​പ്പി​ള്ളി രൂ​പ​ത മെ​ത്രാ​ന്‍ ഡോ.​ ജോ​സ് പു​ളി​ക്ക​ല്‍. വൈ​കു​ന്നേ​രം മൂ​ന്നി​ന് ദി​വ്യ​ബ​ലി- നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. ക്രി​സ്തു​ദാ​സ്. ആ​റി​ന് ദി​വ്യ​ബ​ലി-​കൊ​ച്ചി രൂ​പ​ത മെ​ത്രാ​ന്‍ ഡോ.​ ജോ​സ​ഫ് ക​രി​യി​ല്‍. രാ​ത്രി എ​ട്ടി​ന് ദി​വ്യ​ബ​ലി-​ഫാ.​ ബെ​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍ ക​ണ്ട​നാ​ട്ട്. പ്ര​സം​ഗം-​ഫാ.​ ഡാ​ര്‍​വി​ന്‍ മൈ​ക്കി​ള്‍ ഈ​രേ​ശേ​രി​ല്‍. ഒ​മ്പ​തി​ന് ദി​വ്യ​ബ​ലി-​ഫാ.​ജോ​സ​ഫ് മ​ര​ക്കാ​ശേ​രി. പ​ത്തി​ന് ദി​വ്യ​ബ​ലി-​ഫാ.​ ജോ​സ് പ്ര​മോ​ദ് ശാ​സ്താം​പ​റ​മ്പി​ല്‍.

നാ​ളെ കൃ​ത​ജ്ഞ​താ​ദി​നം

രാ​വി​ലെ 5.30ന് ​ദി​വ്യ​ബ​ലി-​ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ കു​രി​ശി​ങ്ക​ല്‍.​ ഏ​ഴി​ന് പ്ര​ഭാ​തപ്രാ​ര്‍​ഥന, ദി​വ്യ​ബ​ലി-​ഫാ.​ ത​മ്പി ക​ല്ലു​പു​ര​യ്ക്ക​ല്‍. ഒ​മ്പ​തി​ന് ദി​വ്യ​ബ​ലി-​ഫാ.​ ജോ​സ​ഫ് മാ​നു​വ​ല്‍. പ്ര​സം​ഗം-​ഫാ.​ റെ​യ്നോ​ള്‍​ഡ് വ​ട്ട​ത്തി​ല്‍. 11ന് ദി​വ്യ​ബ​ലി-​ഫാ. ജോ​ര്‍​ജ് കി​ഴ​ക്കേ​വീ​ട്ടി​ല്‍. പ്ര​സം​ഗം-​ഫാ.​ ബാ​ബു​പോ​ള്‍. വൈ​കു​ന്നേ​രം മൂ​ന്നി​ന് തി​രു​നാ​ള്‍ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി- കൊ​ല്ലം രൂ​പ​ത മെ​ത്രാ​ന്‍ ഡോ.​ പോ​ള്‍ മു​ല്ല​ശേ​രി. 4.30ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം-​ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ ഷാ​ജി ചു​ള്ളി​ക്ക​ല്‍.​ഏ​ഴി​ന് ദി​വ്യ​ബ​ലി-​ഫാ.​ ജോ​സ് ലാ​ഡ് കോ​യി​ല്‍​പ്പ​റ​മ്പി​ല്‍. പ്ര​സം​ഗം-​ഫാ. ​സൈ​റ​സ് ക​ള​ത്തി​ല്‍. രാ​ത്രി ഒ​മ്പ​തി​ന് ദി​വ്യ​ബ​ലി-​ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ ക​രു​മാ​ഞ്ചേ​രി​യി​ല്‍. പ്ര​സം​ഗം-​ഫാ.​ വ​ര്‍​ഗീ​സ് ചെ​റി​യാ​ശേ​രി​ല്‍. 10ന് ​കൃ​ത​ജ്ഞ​താ സ​മൂ​ഹ​ദി​വ്യ​ബ​ലി-​ഫാ.​ സ്റ്റീ​ഫ​ന്‍ ജെ. ​പു​ന്ന​യ്ക്ക​ല്‍. പ്ര​സം​ഗം-​ഫാ.​ സൈ​റ​സ് തോ​മ​സ് കാ​ട്ടു​ങ്ക​ല്‍​ത്ത​യ്യി​ല്‍. രാ​ത്രി 12ന് ​തി​രു​സ്വ​രൂ​പ​വ​ന്ദ​നം, ന​ട അ​ട​യ്ക്ക​ല്‍. തു​ട​ര്‍​ന്ന് ദൈ​വ​ത്തി​ന് കൃ​ത​ജ്ഞ​താ സ്ത്രോ​ത്ര ഗീ​താ​ലാ​പ​ന​വും കൊ​ടി​യി​റ​ക്ക​ല്‍ ശു​ശ്രൂ​ഷ​യും.