എ​ട​ത്വ​ പ​ള്ളി​യി​ല്‍ ദ​ര്‍​ശ​ന​ത്തിരു​നാ​ളി​നു കൊ​ടി​യേ​റി
Thursday, January 27, 2022 10:48 PM IST
എ​ട​ത്വ: സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ​പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ​യും ദ​ര്‍​ശ​ന​ത്തിരു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ര്‍​ന്ന് ല​ദീ​ഞ്ഞും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ന​ട​ന്നു. ഫാ. ​തോ​മ​സ് ആ​ര്യ​ന്‍​കാ​ല വ​ച​ന​സ​ന്ദേ​ശം ന​ല്‍​കി. ര​ണ്ടി​നാ​ണ് തി​രു​നാ​ള്‍. 29ന് ​മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മദി​ന​വും 30ന് ​വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​നാ​ളും ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​ന് റം​ശ​യും വി​ശു​ദ്ധ കു​ര്‍​ബാ​ന​യു​മു​ണ്ടാ​കും. 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും ഒ​ന്നി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണവും ന​ട​ക്കും. തി​രു​നാ​ള്‍​ദി​ന​മാ​യ ര​ണ്ടി​ന് രാ​വി​ലെ 9.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യും തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്ക്.