മെ​ഡി​ക്ക​ല്‍, പി​ജി പ്ര​വേ​ശ​ന​ത്തി​ന് തി​രു​വാ​ലി​ല്‍ എ​ജ്യൂ​ക്കേ​ഷ​ണ​ല്‍ ഓ​വ​ര്‍​സീ​സ്
Thursday, January 27, 2022 10:53 PM IST
മാ​വേ​ലി​ക്ക​ര: എം​ബി​ബി​എ​സ്, മെ​ഡി​ക്ക​ല്‍ പി​ജി കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും പ്ര​വേ​ശ​ന​ത്തി​നു സ​ഹാ​യ​വു​മാ​യി തി​രു​വാ​ലി​ല്‍ എ​ജ്യൂ​ക്കേ​ഷ​ണ​ല്‍ ഓ​വ​ര്‍​സീ​സ്. 12 വ​ര്‍​ഷ​മാ​യി ഈ ​രം​ഗ​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​വ​ര്‍ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​യും പ്ര​ത്യേ​കി​ച്ച് ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും മെ​ഡി​ക്ക​ല്‍​ കോ​ള​ജു​ക​ളി​ലെ എം​ബി​ബി​എ​സ്, മെ​ഡി​ക്ക​ല്‍ പി​ജി പ്ര​വേ​ശ​ന​ത്തി​നും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്യും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 98470 24917.

കൃ​ഷി​ത്തോട്ടം പ​ദ്ധ​തി

അ​മ്പ​ല​പ്പു​ഴ: ക​ർ​ഷ​ക​സം​ഘം മേ​ഖ​ലാ ത​ല​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ന്ന കൃ​ഷി​തോ​ട്ടം പ​ദ്ധ​തി​യു​ടെ ഏ​രി​യാ​ത​ല ഉ​ദ്ഘാ​ട​നം എ​ച്ച്. സ​ലാം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മേ​ഖ​ലാ​ക​മ്മി​റ്റി​ക​ൾ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കൃ​ഷി​യാ​രം​ഭി​ക്കും. ജി. ​ആ​ന​ന്ദ​ൻപി​ള്ള അ​ധ്യ​ക്ഷ​നാ​യി. ആ​ർ. ര​ജി​മോ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കെ.​ആ​ർ. ദാ​സ്, പി. ​ഉ​മ്മ​ർ, ഷൈ​ലേ​ന്ദ്ര​ൻ, അ​മ്പി​ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.