വൈ​ദ്യു​തി മു​ട​ങ്ങും
Thursday, January 27, 2022 10:53 PM IST
അ​മ്പ​ല​പ്പു​ഴ: സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ ഗു​രു​കു​ലം, എ​സ്എ​ൻ ക​വ​ല ഈ​സ്റ്റ്‌, സ​ഹോ​ദ​ര, ഏ​ഴ​ര​പ്പീ​ടി​ക, മു​ര​ളി​മു​ക്ക്, മാ​വേ​ലി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

ആ​ല​പ്പു​ഴ: ടൗ​ൺ സെ​‌ക‌്ഷ​നി​ലെ ടെ​ലി​ഫാ​ൺ എ​ക്സ്ചേ​ഞ്ച് പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

കാ​യം​കു​ളം: ഈ​സ്റ്റ് സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽട​ച്ചിം​ഗ് ഉ​ൾപ്പെടെ അ​റ്റ​കു​റ്റ​പ്പ​ണിന​ട​ക്കു​ന്ന​തി​നാ​ൽ തീ​ർ​ഥം പൊ​ഴി​ച്ചാ​ലും​മൂ​ട്, ല​ക്ഷ​മി, ഇ​ഞ്ച​ക്ക​ൽ, ബാ​ങ്ക് റോ​ഡ്, റെ​യി​ൽ​വെ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ സി​ന്ദൂ​ര ജം​ഗ്ഷ്ൻ, നാ​ലു​പു​ര​യ്ക്ക​ൽ, കാ​പ്പി​ത്തോ​ട്, പ​ന​ച്ചു​വ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

ചേ​ര്‍​ത്ത​ല: കെ​എ​സ്ഇ​ബി ഈ​സ്റ്റ്‌ സെ​ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ മ​തി​ല​കം, പ്ര​ത്യാ​ശ, സേ​വ്യ​ർ, ക​ള​രി​വെ​ളി, പ​തി​നൊ​ന്നാംമൈ​ൽ, കു​ന്നേ​ൽ, കു​ന്നേ​ൽ ക്ഷേ​ത്രം, പാ​യി​ക്കാ​ട്, വ​ട്ട​വെ​ളി, ആ​ഞ്ഞി​ലി​പ്പാ​ലം, പോ​ലീ​സ് സ്റ്റേ​ഷ​ൻ, ജിജെ പ്രോ​പ്പ​ർ​ട്ടീ​സ്, ചേ​ര​കു​ളം എ​ന്നി സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യുതി മു​ട​ങ്ങും.

തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് സെ​ക‌്ഷ​നി​ൽ കൈ​ലാ​സം, കൈ​ലാ​സം ച​ർ​ച്ച്‌, ക​രു​മാ​ഞ്ചേ​രി എ​സ്എ​ൻ​ഡി​പി ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​യ്ക്ക് 2 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.