വി​റ​ക് വി​ത​ര​ണ സ​മ​ര​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Monday, May 16, 2022 10:58 PM IST
എ​ട​ത്വ: ക​ഞ്ഞി​കു​ടി മു​ട്ടി​ക്കു​ന്ന പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധ​ന​വി​ന് എ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​ട​ത്വ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​റ​ക് വി​ത​ര​ണ സ​മ​രം ന​ട​ത്തി. ഓ​ട്ടോ-​ടാ​ക്‌​സി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി വി​റ​ക് ന​ല്‍​കി. കേ​ന്ദ്രം പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​പ്പി​ച്ചു ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​മ്പോ​ള്‍ വി​ള​വ് എ​ടു​ത്ത നെ​ല്ല് സം​ഭ​രി​ക്കാ​തെ സം​സ്ഥാ​ന സ​ര്‍​ക്കാ​രും കു​ട്ട​നാ​ട്ടി​ലെ എം​എ​ല്‍​എ യും ​ക​ര്‍​ഷ​ക​രെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നോ​ബി​ന്‍ പി.​ജോ​ണ്‍ ആ​രോ​പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ബി​ന്‍ കെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​ജി വ​ര്‍​ഗീ​സ്, ജി​ക്കു​മോ​ന്‍, അ​ജേ​യ് മാ​ത്യൂ ജോ​ര്‍​ജ്, ലീ​മോ​ന്‍ നോ​ബി​ള്‍ ജെ​യിം​സ്, ജി​യോ ചേ​ന്നം​ങ്ക​ര, മെ​ല്‍​വി​ന്‍ മാ​ത്യൂ, റ്റി​ബി​ന്‍ ക​ട്ട​പ്പു​റം, ബ്ല​സി പ​ന​യ്ക്ക​ല്‍, മ​നോ​ജ് മ​ണ​ക്ക​ളം, ഷി​ജി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്ര​വ​ർ​ത്ത​ക ക​ൺ​വൻ​ഷ​ൻ

ചേ​ർ​ത്ത​ല: കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് ക​ൺ​വ​ൻ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ. സി​ദ്ധാ​ർ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​സു​ഗു​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി.​കാ​ർ​ത്തി​കേ​യ​ൻ, സി.​പി. അ​ജി​മോ​ൻ, ബി​മ​ൽ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.