ജോ​യ് വ​ർ​ഗീ​സ് അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ്ദാ​ന​വും
Wednesday, May 18, 2022 10:47 PM IST
ആ​ല​പ്പു​ഴ: പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ജോ​യ് വ​ർ​ഗീ​സി​ന്‍റെ 11-ാം ചരമവാ​ർ​ഷി​ക​ അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് ദാ​നവും ഇ​ന്ന് ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​യ് വ​ർ​ഗീ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​കു​ന്നേ​രം ആ​റി​ന് വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടോ​മി പു​ലി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എ​സ്.​ഡി.​ വേ​ണു​കു​മാ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജോ​യ് വ​ർ​ഗീ​സ് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​ ശ്യാ​മ​പ്ര​സാ​ദ് സ്വാ​ഗ​തം പ​റ​യും. മു​ൻ മ​ന്ത്രി ജി.​ സു​ധാ​ക​ര​ൻ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.​ന​ഗ​ര​സ​ഭാ ചെ​യ​ർപേ​ഴ്സ​ൺ സൗ​മ്യ രാ​ജ്, എ.​എ.​ഷു​ക്കൂ​ർ, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​യു.​ ഗോ​പ​കു​മാ​ർ, സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ള​ർ​കോ​ട് ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

സ​ർ​ക്കാ​ർ വാ​ഗ്ദാ​ന​ങ്ങ​ൾ
ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന്

മ​ങ്കൊ​മ്പ്: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം സ​മ​യ​ത്തു വി​ള​വെ​ടു​പ്പ് ന​ട​ത്തു​വാ​ൻ ക​ഴി​യാ​തെ​യും, വി​ള​വെ​ടു​ത്ത നെ​ല്ല് സ​മ​യ​ത്ത് സ​മാ​ഹ​രി​ക്കാ​തെ​യും പാ​ട​ത്തു കി​ട​ന്നു ന​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ മ​ര്യാ​ദ കാ​ണി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ​ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ അ​ടു​ത്ത കൃ​ഷി ഉ​പേ​ക്ഷി​ക്കു​വാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മു​ല്ല​ക്ക​ര യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​യാ​പ​റ​മ്പ് രാ​മ​ച​ന്ദ്ര​ൻ, സ​ന്തോ​ഷ് വ​യ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.