ക​ട​ല്‍ ര​ക്ഷാഗാ​ര്‍​ഡ് നി​യ​മ​നം
Thursday, May 19, 2022 9:41 PM IST
ആ​ല​പ്പു​ഴ: ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ല്‍ തോ​ട്ട​പ്പ​ള്ളി ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​ട​ല്‍ ര​ക്ഷാ ഗാ​ര്‍​ഡു​മാ​രെ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്നു. അ​പേ​ക്ഷ​ക​ര്‍ ര​ജി​സ്റ്റേ​ഡ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഗോ​വ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വാ​ട്ട​ര്‍ സ്‌​പോ​ര്‍​ട്‌​സി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രും ആ​യി​രി​ക്ക​ണം. പ്രാ​യം 20ന് ​മു​ക​ളി​ല്‍. ബ​യോ​ഡേ​റ്റ, ആ​ധാ​ര്‍ കാ​ര്‍​ഡ്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പാ​സ്ബു​ക്ക്, പ്ര​വൃ​ത്തി​പ​രി​ച​യം തെ​ളി​യി​ക്കു​ന്ന രേ​ഖ എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം 25ന് ​വൈ​കു​ന്നേ​രം നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം. ഇ-​മെ​യി​ല്‍: ddfisheriesalpy @yahoo. com ഫോ​ണ്‍: 0477-2251103.


ലൈ​ഫ് ഗാ​ര്‍​ഡ് നി​യ​മ​നം

ആ​ല​പ്പു​ഴ: ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ല്‍ തോ​ട്ട​പ്പ​ള്ളി ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​ട​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന് ലൈ​ഫ് ഗാ​ര്‍​ഡു​ക​ളെ താ​ത്കാലി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്നു. 20നും 45 ​നു​മി​ട​യി​ല്‍ പ്രാ​യ​വും നീ​ന്ത​ല്‍ പ്രാ​വീ​ണ്യ​മു​ള്ള​വു​വ​ര്‍​ക്ക് വ​രെ അ​പേ​ക്ഷി​ക്കാം. മു​ന്‍ പ​രി​ച​യമു ള്ള​വ​ര്‍​ക്കും ഗോ​വ​യി​ലെ എ​ന്‍​ഐ​ഡ​ബ്ല്യു​എ​സി​ല്‍നി​ന്നു പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ര്‍​ക്കും മു​ന്‍​ഗ​ണ​ന. ഇ-​മെ​യി​ല്‍: [email protected] ഫോ​ണ്‍: 0477 225110 3.