താ​ലൂ​ക്ക് ലൈ​ബ്ര​റി സം​ഗ​മം
Saturday, May 21, 2022 10:59 PM IST
മാ​വേ​ലി​ക്ക​ര: താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ ലൈ​ബ്ര​റി സം​ഗ​മം ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ലി​യാ​ർ എം. ​മാ​ക്കി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു . വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. സു​കു​മാ​ര ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.