പൗ​രോ​ഹി​ത്യ രജതജൂ​ബി​ലി ആഘോഷിച്ചു
Thursday, May 26, 2022 11:04 PM IST
പു​ന്ന​പ്ര: മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​കാം​ഗ​മാ​യ ഫാ. ​ജ​യിം​സ് ചാ​ല​ങ്ങാ​ടി​യു​ടെ പൗ​രോ​ഹി​ത്യ രജതജൂ​ബി​ലി ശാ​ന്തി​ഭ​വ​നി​ൽ ആ​ഘോ​ഷി​ച്ചു. അ​ന്തേ​വാ​സി​ക​ൾ​ക്ക് അ​ന്ന​ദാ​ന​വും ന​ട​ത്തി. ച​ട​ങ്ങി​ൽ ശാ​ന്തി​ഭ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ ജൂ​ബി​ലി ആ​ശം​സ​ക​ൾ നേ​ർ​ന്നു. ചാ​ല​ങ്ങാ​ടി കു​ടും​ബ​യോ​ഗ​ത്തി​ലെ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.