ഓർമിക്കാൻ
Thursday, May 26, 2022 11:05 PM IST
വൈ​ദ്യു​തി മു​ട​ങ്ങും
ചേ​ര്‍​ത്ത​ല: സെ​ക‌്ഷ​നു കീ​ഴി​ൽ ഫു​ഡ് പാ​ക്കേ​ഴ്സ്, തി​രു​മ​ല എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 8.45 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​ക്‌​ഷ​ന്‍റെ പ​രി​ധി​യി​ൽ പു​ന്ന​പ്ര സ​ബ്സ്റ്റേ​ഷ​ൻ പ​രി​സ​രം, ക​ളി​ത്ത​ട്ട്, മി​ൽ​മ, വി​ല്ലേ​ജ് ഓ​ഫീ​സ്, പു​ന്ന​പ്ര മാ​ർ​ക്ക​റ്റ്, അ​റ​വു​കാ​ട്, ക​പ്പ​ക്ക​ട, ആ​സ്പി​ൻ​വാ​ൾ, പ​റ​വൂ​ർ, തൂ​ക്കു​കു​ളം, ക​ള​ർ​കോ​ട് ബ്ലോ​ക്ക് ഓ​ഫീ​സ്, കു​ഴി​യി​ൽ, മാ​ക്കി​യി​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സ്, ശി​ശു​വി​ഹാ​ർ, കാ​ട്ടും​പു​റം, പ​ള്ളി​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ 8.30 നും ​വൈ​കു​ന്നേ​രം ആ​റി​നും ഇ​ട​യി​ൽ വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ: സെ​ക്‌​ഷ​ൻ പ​രി​ധി​യി​ൽ സ​ഹോ​ദ​ര, എ​സ്എ​ൻ ക​വ​ല. ഗു​രു​കു​ലം, മേ​ലേ പ​ണ്ടാ​രം, മാ​ത്തേ​രി, പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് സെ​ക്ഷ​ൻ കീ​ഴി​ലു​ള്ള പു​ത്തേ​ഴ​ത്ത്, നാ​ലു​കു​ള​ങ്ങ​ര, പ്രി​യ ഐ​സ്, ടൈ​നി, ച​ങ്ങ​രം​തോ​ട് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പു​തി​യ സം​രം​ഭ​ങ്ങ​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
ആ​ല​പ്പു​ഴ: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തൊ​ഴി​ല്‍​ദാ​യ​ക പ​ദ്ധ​തി (പി​എം​ഇ​ജി​പി) പ്ര​കാ​രം 2022-23 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ പു​തി​യ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് സം​രം​ഭ​ക​ര്‍ ബ്ലോ​ക്ക്, മു​നി​സി​പ്പ​ൽ വ്യ​വ​സാ​യ വി​ക​സ​ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യോ താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സു​ക​ളു​മാ​യോ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​വു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു.
ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ല്‍ 25 ല​ക്ഷം രൂ​പ വ​രെ​യും സേ​വ​നമേ​ഖ​ല​യി​ല്‍ 10 ല​ക്ഷം രൂ​പ വ​രെ​യും ചെ​ല​വുവ​രു​ന്ന പു​തി​യ സം​രം​ഭ​ങ്ങ​ൾ​ക്കും നി​ല​വി​ലു​ള്ള സം​രം​ഭ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നും ഈ ​പ​ദ്ധ​തി വ​ഴി അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 0477-2241632.
വ​സ്തു ലേ​ലം
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ കാ​വാ​ലം വി​ല്ലേ​ജി​ല്‍ ബ്ളോ​ക്ക് ന​മ്പ​ര്‍ 17ല്‍ ​റീ​സ​ര്‍​വേ 389/8ല്‍ ​പ്പെ​ട്ട 04.07 ആ​ര്‍ വ​സ്തു​വി​ന്‍റെ (പു​ര​യി​ടം) ലേ​ലം ജൂ​ണ്‍ 18ന് ​രാ​വി​ലെ 11ന് ​കാ​വാ​ലം വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ന​ട​ക്കും. ഫോ​ണ്‍: 0477 2702221, 8547611911.