വീ​ടു​ക​യ​റി ആ​ക്ര​മ​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, May 27, 2022 10:46 PM IST
അ​മ്പ​ല​പ്പു​ഴ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി 65 കാ​രി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് നാ​ഗും​ഗ​ലം കോ​ള​നി​യി​ൽ സു​നീ​ഷ് (അ​പ്പു-22) നെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. 25ന് ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം. അ​തി​ക്ര​മി​ച്ചു ക​ട​ന്ന ഇ​യാ​ൾ വീ​ട്ടി​ൽ നി​ന്ന് ടോ​ർ​ച്ചും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. പ്ര​തി​യെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

റോ​ട്ട​റി പ​രി​സ്ഥി​തി സൗ​ഹൃ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

ആ​ല​പ്പു​ഴ: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ​രി​സ്ഥി​തി സ​ഹ​വാ​സ ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് പ​രി​സ്ഥി​തി സൗ​ഹൃ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​ജ​സ് ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. പ്ര​ദീ​പ്‌ കൂ​ട്ടാ​ല, ഗോ​പ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, രാ​ജീ​വ് വാ​ര്യ​ർ,സു​വി വി​ദ്യാ​ധ​ര​ൻ, കേ​ണ​ൽ സി. ​വി​ജ​യ​കു​മാ​ർ, കെ.​എ​ൽ. മാ​ത്യു, സി​ബി ഫ്രാ​ൻ​സീ​സ്, ലോ​ബി വി​ദ്യാ​ധ​ര​ൻ, ജി​ൻ​സി റോ​ജ​സ്, ഡോ. ​ല​ക്ഷ്മി ഗോ​പ​കു​മാ​ർ, ശ്രീ​ജ ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.