ഒ​രു വ​ര്‍​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ള്‍; പ​ദ്ധ​തി​ക്കു നാ​ളെ തു​ട​ക്കം
Friday, May 27, 2022 10:49 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ വ്യ​വ​സാ​യ​മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കു​ന്ന ഒ​രു വ​ര്‍​ഷം- ഒ​രുല​ക്ഷം സം​രം​ഭ​ങ്ങ​ള്‍ എ​ന്ന പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ 10ന് ​പു​ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ നി​ര്‍​വ​ഹി​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണവ​കു​പ്പും വ്യ​വ​സാ​യ വാ​ണി​ജ്യവ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ചെ​ങ്ങ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​ബി​ന്‍ പി. ​വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സി.​ഒ. ര​ഞ്ജി​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം.​ജി. ശ്രീ​കു​മാ​ര്‍, വ​ത്സ​ലാ മോ​ഹ​ന്‍, ഹേ​മ​ല​ത മോ​ഹ​ന്‍, സു​ജ രാ​ജീ​വ്, രാ​ജേ​ഷ് ഗ്രാ​മം, എ​ല്‍​സി കോ​ശി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.