സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് ക​ൺ​വ​ൻ​ഷ​ൻ
Thursday, June 23, 2022 10:49 PM IST
ആ​ല​പ്പു​ഴ: കെ​എ​സ്എ​സ്പി​യു സി​വി​ൽ സ്റ്റേ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ ക​ൺ​വ​ൻ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സോ​മ​നാ​ഥ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വാ​ഗ​ത​രാ​യ പെ​ൻ​ഷ​ൻ​കാ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ എം. ​മു​ഹ മ്മ​ദ് യൂ​നു​സ്, ടൗ​ൺ സെ​ക്ര​ട്ട​റി ന​രേ​ന്ദ്ര​ൻ നാ​യ​ർ, ടൗ​ൺ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ഡ​യാ​ന മാ​സി​ഡോ, എ​ൻ.​സെ​യ്ഫു​ദ്ദീ​ൻ, അ​ശോ​ക് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​സി​ഡ​ന്‍റ് എ​സ്.​ രാ​മ​ഭ​ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷം വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ന​വാ​സ് സ്വാ​ഗ​ത​വും സ​ദാ​ന​ന്ദ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് പെ​ൻ​ഷ​ൻ​കാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും മ​ജി​ഷ്യ​ൻ ഉ​മ്മ​ച്ച​ൻ അ​വ​ത​രി​പ്പി​ച്ച മാ​ജി​ക്‌ഷോ​യും ന​ട​ന്നു.