വാ​യ​നപ​ക്ഷാ​ച​ര​ണം
Thursday, June 23, 2022 10:49 PM IST
മ​ങ്കൊ​മ്പ്: ച​മ്പ​ക്കു​ളം ലി​യോ തേ​ർ​ട്ടീ​ന്ത് ലൈ​ബ്ര​റി ആ​ൻ​ഡ് വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നാ​പ​ക്ഷാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി കെ.​ജെ. മോ​ഹ​ന​ൻ​പി​ള്ള പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ രാ​ജു സേ​വ്യ​ർ, ടോ​മി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.