ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ 21ന്
Saturday, June 25, 2022 11:20 PM IST
ആ​ല​പ്പു​ഴ: പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്ത് 18-ാം വാ​ര്‍​ഡി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ 21ന് ​ന​ട​ക്കും. നാ​മ​നി​ർ​ദേ​ശപ​ത്രി​ക​ ജൂ​ലൈ ര​ണ്ടുവ​രെ സ​മ​ർ​പ്പി​ക്കാം. ജൂ​ലൈ നാ​ലി​ന് പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കും. ജൂ​ലൈ ആ​റുവ​രെ പ​ത്രി​ക പി​ന്‍​വ​ലി​ക്കാം. വോ​ട്ടെ​ണ്ണ​ല്‍ ജൂ​ലൈ 22ന്.