പു​ക​യി​ല വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന്
Sunday, June 26, 2022 11:20 PM IST
പു​ന്ന​പ്ര: അ​നു​ദി​നം വ​ർ​ധി​ച്ചുവ​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ലും ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ലെ വ​ർ​ധ​ന​വി​ലും പു​ന്ന​പ്ര​യി​ൽ ചേ​ർ​ന്ന മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ കേ​ന്ദ്ര ക​മ്മി​റ്റി ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി.
നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ ഈ ​വി​പ​ത്തി​നെ നേ​രി​ടാ​ൻ സാ​ധി​ക്കുകയു​ള്ളൂ​വെ​ന്ന് കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഹ​ക്കിം മു​ഹ​മ്മ​ദ് രാ​ജാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ഡി. സ​ലിം, എ​ച്ച്. ​സു​ധീ​ർ, ദി​ലീ​പ് ചെ​റി​യ​നാ​ട്, മൗ​ലാ​ന ബ​ഷീ​ർ, ഷീ​ല ജ​ഗ​ധ​ര​ൻ, ഇ.​ ഷാ​ബ്ദീ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

ക​ൺ​വ​ൻ​ഷ​ൻ

തു​റ​വൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ തു​റ​വൂ​ർ യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ 29ന് ​ഉ​ച്ച​യ്ക്ക് 2.30ന് തു​റ​വൂ​ർ പെ​ൻ​ഷ​ൻ ഭ​വ​നി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ർ.​ ഗീ​താ​മ​ണി അ​ധ്യക്ഷ​യാ​കും. എം.​പി. അ​ശോ​ക​ൻ, സി.​ജി. ബേ​ബി, പി.​കെ.​ ര​വീ​ന്ദ്ര​നാ​ഥ് ക​മ്മ​ത്ത്, ടി.​ആ​ർ.​ സു​ഗ​ത​ൻ, പി. ​ക​ന​ക​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.