ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് മേ​ഖ​ല സ​മ്മേ​ള​നം ന​ട​ത്തി
Monday, June 27, 2022 10:47 PM IST
ചേ​ർ​ത്ത​ല: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത ക​ൺ​വ​ൻ​ഷ​നു മു​ന്നോ​ടി​യാ​യി ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊറോ​ന പ​ള്ളി​യി​ൽ മേ​ഖ​ല സ​മ്മേ​ള​നം ന​ട​ത്തി. ഫൊറോ​നാ വി​കാ​രി ഫാ.​ തോ​മ​സ് വൈ​ക്ക​ത്തു​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് മൂ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി പു​തി​യാ​പ​റ​മ്പി​ൽ, ഫാ. ​വ​ർ​ഗീ​സ് പു​ന്ന​യ്ക്ക​ൽ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ആ​ന്‍റ​ണി, ജോ​ബി ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ൻ ചെ​ന്നേ​കാ​ട​ൻ, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, സാ​ജു വാ​ത​പ്പള്ളി, സ​ജി മാ​ന​ന്തി​ക​രി, റ്റി​നു ത​ങ്ക​ച്ച​ൻ, ജോ​സ് ആ​ന്‍റ​ണി, സി​ബി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കെഎസ്ആർടിസി ഡി​പ്പോ​ക​ൾ
പൂ​ട്ടു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം

ആ​ല​പ്പു​ഴ: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ചെ​ല​വു​ചു​രു​ക്ക​ലി​ന്‍റെ പേ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​ല​പ്പു​ഴ യൂ​ണി​റ്റ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. നാ​ലും അ​ഞ്ചും ഡി​പ്പോ​ക​ൾ ചേ​ർ​ത്ത് ക്ല​സ്റ്റ​റു​ക​ൾ രൂ​പീ​ക​രി​ച്ചു ഡി​പ്പോ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കു​റ​ച്ചു​കൊ​ണ്ടു വ​രു​വാ​നു​ള്ള മാ​നേ​ജ്മെ​ന്‍റ് നീ​ക്കം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.
വ​യോ​ധി​ക​രാ​യ പെ​ൻ​ഷ​ൻ​കാ​രെ സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ ക്ലേ​ശ​ങ്ങ​ൾ വ​രു​ത്തു​ന്ന തീ​രു​മാ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​വ​ശ്യ​മു​ന്ന​യി​ച്ചു. യൂ​ണി​റ്റ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. എ​ൻ.​വി.​ ത​മ്പു​രാ​ൻ, വി.​ രാ​ധാ​കൃ​ഷ്ണ​ൻ, ജി.​ ത​ങ്ക​മ​ണി, എം.​പി.​ പ്ര​സ​ന്ന​ൻ, കെ.​എം.​ സി​ദ്ധാ​ർ​ഥ​ൻ, കെ.​ജെ.​ ആ​ന്‍റണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.