സി​എ​ൽ​സി ലൈ​വ് സ്കി​ൽ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം
Monday, June 27, 2022 10:47 PM IST
ചേ​ര്‍​ത്ത​ല: ലി​സ്യുന​ഗ​ർ സി​എ​ൽ​സി സു​വ​ർ​ണജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ലൈ​വ് സ്കി​ൽ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം ന​ട​ത്തി. വി​കാ​രി ഫാ.​പീ​റ്റ​ർ കോ​യി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം കൊ​ട്ടി​യം ഡോ​ൺ ബോ​സ്കോ കോ​ള​ജി​ലെ സോ​ഷ്യ​ൽവ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി ഫാ. ​ജോ​ബി ചെ​ത്തി​മ​റ്റ​ത്തി​ല്‍ ക്ലാ​സെ​ടു​ത്തു. ജോ​ൺ​സ​ൺ, ടോ​മി ഇ​ല്ലി​ക്ക​ൽ​വെ​ളി, ശ്രു​തി, ഹൈ​മ, എ​മി, ജ്യോ​തി​സ്, വ​ർ​ക്കി പു​ന്ന​യ്ക്ക​ൽ, സോ​ണി​ച്ച​ന്‍ മേ​രി​സ​ദ​നം, മൈ​ക്കി​ൾ കു​ട്ടി​ത്ത​റ, ജെ​യ്മോ​ൻ നി​ക​ർ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.

പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​ന​വും
അ​നു​മോ​ദി​ക്ക​ലും

പു​ന്ന​പ്ര: കോ​ൺ​ഗ്ര​സ് പു​ന്ന​പ്ര കി​ഴ​ക്ക് മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​ന​വും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്ക​ൽ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ജെ.​ജോ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ എം. ​പൈ​ങ്ങാ​മ​ഠം അ​ധ്യക്ഷ​ത വ​ഹി​ച്ചു.​ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി.​എ. ​ഹാ​മി​ദ്, എം.​എ​ച്ച്.​ വി​ജ​യ​ൻ, ധ​ന്യ രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.