സ്ട്രോ​​ക്ക് കെ​​യ​​ർ സെ​​ന്‍റ​​ർ പ്ര​​വ​​ർ​​ത്ത​​നം 24 മ​​ണി​​ക്കൂ​​റും
Saturday, July 2, 2022 10:27 PM IST
സ്ട്രോ​​ക്ക് കെ​​യ​​ർ സെ​​ന്‍റ​​റി​​ന്‍റെ സേ​വ​നം 24 മ​​ണി​​ക്കൂ​​റും ല​​ഭ്യ​​മാ​​ണ്. സ്ട്രോ​​ക്കു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സം​​ശ​​യ​​ങ്ങ​​ൾ​​ക്കും ചി​​കി​​ത്സ​യ്​​ക്കും സ്പെ​​ഷ​ലി​​സ്റ്റ് ഡോ​​ക്ട​​റെ ഏ​​തു സ​​മ​​യ​​ത്തും 7736676111 എന്ന ന​​ന്പ​​റി​​ൽ ബ​​ന്ധ​​പ്പെ​​ടാം. ര​​ക്ത ധ​​മ​​നി​​ക​​ളി​ലെ ത​​ട​​സം അ​​ലി​​യി​​ച്ചു​ക​​ള​​യു​​ന്ന ഏ​​റ്റ​​വും ന​​വീ​​ന​മാ​​യ ത്രോ​​ന്പോ​​ളൈ​​സി​​സ് ചി​​കി​​ത്സ ഈ ​​കേ​​ന്ദ്ര​​ത്തി​​ൽ ല​​ഭ്യ​​മാ​​ണ്. മ​​ധ്യ​തി​​രു​​വി​​താം​​കൂ​​റി​​ൽ ഇ​​ത്ത​​രം ചി​​കി​​ത്സ ന​​ല്കു​​ന്ന ഏ​​ക സ്ഥാ​​പ​​ന​​മാ​​ണി​​ത്.

പ​​ക്ഷാ​​ഘാ​​ത ല​​ക്ഷ​​ണ​​ങ്ങ​​ളു​​ള്ള​​വ​​രെ വേ​​ഗ​​ത്തി​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കാ​​നു​​ള്ള ആം​ബു​​ല​​ൻ​​സ് സൗ​​ക​​ര്യ​​വും ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഒ​​പി ക​​ണ്‍​സ​​ൾ​​ട്ടേ​​ഷ​​ന് 8606998395, 0481 2747777, 2722100 എ​​ന്നീ നന്പ​​രു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണ​​മെ​​ന്ന് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജ​​യിം​​സ് പി. ​​കു​​ന്ന​​ത്ത് അ​​റി​​യി​​ച്ചു.