മു​ട്ടം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ സ​ഹ​സ്രാ​ബ്ദ ആ​ഘോ​ഷ​ത്തി​നു തു​ട​ക്കം
Wednesday, August 17, 2022 10:43 PM IST
ചേ​ർ​ത്ത​ല: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ സ​ഹ​സ്രാ​ബ്ദ ആ​ഘോ​ഷ​ത്തി​നു തു​ട​ക്കം. ഒ​രു വ​ർ​ഷം നീ​ണ്ടുനി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ റ​വ.​ഡോ. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​കെ.​ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി റ​വ.​ഡോ. ആ​ന്‍റോ ചേ​രാം​തു​രു​ത്തി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഫാ.​ ജോ​ൺ തേ​ക്കാ​ന​ത്ത്, ഫാ.​ ജോ​സ് ഇ​ട​ശേ​രി, ഫാ. ​ജോ​സ് പാ​ല​ത്തി​ങ്ക​ൽ, ഫാ.​ ജോ​ൺ പൊ​ള്ളേ​ച്ചി​റ, ഫാ. ​ടോം മു​ള്ള​ൻ​ചി​റ, ഫാ.​ജോ​ർ​ജ് മു​ല്ല​പ്പ​ള്ളി, ഫാ.​ ബെ​ൻ​സ​ൺ പു​ത്ത​ൻ​പു​ര, ഫാ. ​ലി​ജോ​യി വ​ട​ക്കു​ഞ്ചേ​രി, ഫാ.​ അ​ജു മു​തു​കാ​ട്ടി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സി.​ഇ. അ​ഗ​സ്റ്റി​ൻ, അ​ഡ്വ. ജാ​ക്സ​ൺ മാ​ത്യു, പാ​രി​ഷ് ഫാ​മി​ലി യൂണി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ഷാ​ജു ജോ​സ​ഫ്, മ​ദ​ർ സു​പ്പീരി​യ​ർ​മാ​രാ​യ സി​സ്റ്റ​ർ റാ​ണി മ​രി​യ, സി​സ്റ്റ​ർ നീ​തു എം​എ​സ്ജെ, സി​സ്റ്റ​ർ ലി​റ്റി, പി.​എ​ൽ. ജോ​സ്, മ​നോ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജൂബി​ലി സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം റ​വ.​ഡോ. ആ​ന്‍റോ ചേ​രാം​തു​രു​ത്തി നി​ർ​വ​ഹി​ച്ചു.