വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലായിരുന്ന യു​വാ​വ് മ​ര​ിച്ചു
Sunday, March 24, 2024 11:34 PM IST
അ​മ്പ​ല​പ്പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ യു​വാ​വ് മ​ര​ണ​മ​ട​ഞ്ഞു. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​മ​യി​ട ആ​തി​രാ ഭ​വ​നി​ൽ പി.​സി.​കു​ട്ട​ൻ പൊ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​രു​ൺ​കു​മാ​റാ(26)​ണ് മ​രി​ച്ച​ത്. ക​രു​മാ​ടി ജം​ഗ്ഷ​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്ത് ശ്യാ​മി​നൊ​പ്പം സ്കൂ​ട്ട​റി​ൽ വ​രു​മ്പോ​ൾ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷം അ​രു​ൺ കു​മാ​റി​നെ എ​റ​ണാ​കു​ള​ത്തെ​യും ശ്യാ​മി​നെ തി​രു​വ​ല്ല​യി​ലെ‌​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​രു​ൺ​കു​മാ​ർ മ​ര​ണ​മ​ട​ഞ്ഞ​ത്. സ​ഹോ​ദ​രി ആ​തി​ര.