ത​ല​വ​ടി ഉ​പ​ജി​ല്ല അ​ധ്യാ​പ​കസം​ഗ​മം
Sunday, March 24, 2024 11:34 PM IST
എ​ട​ത്വ: ത​ല​വ​ടി ഉ​പ​ജി​ല്ല​യി​ലെ എ​ല്‍​പി, യു​പി വി​ഭാ​ഗം അ​ധ്യാ​പ​ക​രു​ടെ​യും പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ​യും സം​ഗ​മം പ​ച്ച സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്നു. ബി​പി​സി.​ ഗോ​പ​ലാ​ല്‍ ജിയു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം കു​ട്ട​നാ​ട് ഡി​ഇ​ഒ എം. ​ജ​യ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ത​ല​വ​ടി എ​ഇ​ഒ കെ. ​സ​ന്തോ​ഷ് അ​ധ്യാ​പ​ക​രു​മാ​യി ആ​ശ​യ​സം​വാ​ദം ന​ട​ത്തി. 2023-24 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യും, 2024-25 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ പാ​ഠ്യപാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ആ​സൂ​ത്ര​ണ​ത്തി​നു വേ​ണ്ട മാ​ര്‍​ഗനി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ക​ലാ​പ​ഠ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​പ്പ​റ്റി ലൈ​ജ ക്ലാ​സെ​ടു​ത്തു. എ​ച്ച്എം ഫോ​റം ക​ണ്‍​വീ​ന​ര്‍ സി​നി എം. ​നാ​യ​ര്‍. സ​ന്തോ​ഷ് കു​മാ​ര്‍ ആ​ര്‍., മി​നി ആ​നി തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 250 അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ത്തു.