യാ​ത്ര​യ​യ​പ്പു ന​ൽ​കി
Sunday, May 26, 2019 10:46 PM IST
മ​ങ്കൊ​മ്പ് : ക​ല്ലൂ​ർ​ക്കാ​ട് ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ സ​ഹ​വി​കാ​രി​യാ​യി ര​ണ്ടു​വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ഫാ. ​മെ​ൽ​വി​ൻ പു​തി​യി​ടം, 22 വ​ർ​ഷ​ക്കാ​ലം ദൈ​വാ​ല​യ ശു​ശ്രൂ​ഷി​യാ​യി സേ​വ​നം ചെ​യ്തു വി​ര​മി​ക്കു​ന്ന തോ​മ​സ് വാ​നി​ല്ലി​വാ​സ് എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി. റെ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം കാ​ടാ​ത്തു​ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ എ​ൻ.​എം ആ​ന്‍റ​ണി നാ​ലു​പ​റ, ചെ​റി​യാ​ൻ ഫ്രാ​ൻ​സി​സ് പ​തി​നാ​ലി​ൽ​ചി​റ, ജോ​ഷി ക​ക്കാ​ടം​പ​ള്ളി, ഷൈ​ൻ ജോ​സ​ഫ് മാ​യി​പ്പ​റ​പ്പ​ള്ളി, തോ​മ​സ് മു​ണ്ടു​ചാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.