ബി​ഷ​പ് ഡോ.​മ​ങ്കു​ഴി​ക്ക​രി​യു​ടെ 25-ാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു
Monday, June 17, 2019 10:06 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം തി​രു​ര​ക്ത​ദേ​വാ​ല​യ​ത്തി​ന്‍റെ​യും ബി​എ​സ്എം​എം ട്ര​സ്റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ബി​ഷ​പ് ഡോ.​മ​ങ്കു​ഴി​ക്ക​രി​യു​ടെ 25-ാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു.
ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത അ​ഡ്മി​നി​സ്ട്രേ​റ്റ​ർ മാ​ർ. ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബി​ഷ​പ് ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ്, താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ.​ജോ​ണ്‍ ഒ​റ​വു​ങ്ക​ര, ചേ​ർ​ത്ത​ല മു​ട്ടം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​പോ​ൾ വി. ​മാ​ട​ൻ, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഏ​യ്ഞ്ച​ൽ റോ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി മ​ണ്ണാ​ന്പ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഫാ.​ജോ​സ​ഫ് ഡി ​പ്ലാ​ക്ക​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എം.​കു​ര്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.