ഓ​ർ​മ​ക​ളു​ടെ വേ​ദി​യാ​യി പൂ​ർ​വ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി സം​ഗ​മം
Tuesday, July 16, 2019 10:30 PM IST
പൂ​ച്ചാ​ക്ക​ൽ: തേ​വ​ർ​വ​ട്ടം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1981 പ​ത്താം ക്ലാ​സ് പൂ​ർ​വ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി സം​ഗ​മം ബാ​ല്യ​കാ​ല ഓ​ർ​മ​ക​ളു​ടെ വേ​ദി​യാ​യി. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സൗ​ഹൃ​ദം 81 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പൂ​ർ​വ വി​ദ്യാ​ർ​ഥി​യും സം​ഘാ​ട​ക ചെ​യ​ർ​മാ​നും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ആ​ർ.​വി. രാം​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ണ്‍​വീ​ന​ർ വി.​എ​സ്. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ സ്കൂ​ളി​ൽ ഉ​ണ്ടാ​യ മാ​റ്റ​ത്തി​ന്‍റെ​യും വി​ദ്യാ​ർ​ഥി​ക​ൾ ചെ​യ്യു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും സ്കൂ​ൾ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ സ്കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ൻ​റ് വി.​ആ​ർ. ര​ജി​ത വി​വ​രി​ച്ചു.
മ​ര​ണ​മ​ട​ഞ്ഞ ഗു​രു​ശ്രേ​ഷ്ഠ​ൻ​മാ​രെ സ്മ​രി​ക്കു​ക​യും സം​ഗ​മ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന അ​ധ്യാ​പ​ക​രെ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ക്കു​ക​യും ചെ​യ്തു. വി​വി​ധ മേ​ഖ​ല​യി​ൽ ക​ഴി​വു തെ​ളി​യി​ച്ച​വ​രെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി. ​ദേ​വ​രാ​ജ​ൻ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വി.​ആ​ർ. ര​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രോ​ഗ്രാം ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യ എ​സ്. ശ​ശി​ക​ല സ്വാ​ഗ​ത​വും എ. ​ജോ​യി ന​ന്ദി​യും പ​റ​ഞ്ഞു.