കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - ജേ​ക്ക​ബ് ഭാ​ര​വാ​ഹി​ക​ൾ
Wednesday, July 17, 2019 10:32 PM IST
ആ​ല​പ്പു​ഴ: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് ആ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ആ​ല​പ്പു​ഴ ന​ര​സിം​ഹ​പു​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
തോ​മ​സ് ചു​ള്ളി​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ബി പാ​റ​ക്കാ​ട​ൻ, ഇ.​ഷാ​ബ്ദ്ദീ​ൻ, കു​ഞ്ഞു​മോ​ൾ രാ​ജ, കെ.​എ​ൻ. സാം​സ​ണ്‍, ജോ ​നെ​ടു​ങ്ങാ​ട്, വി​ഷ്ണു എ​സ്. നാ​യ​ർ, ബി​ജു വ​ർ​ഗീ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ആ​ൻ​ഡ്രൂ​സ് റൊ​സാ​രി​യോ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി മെ​റ്റി​ൽ​ഡാ സ്റ്റാ​ൻ​ലി, എ​സ്.​ആ​ർ.​ഷാ​ജി എ​ന്നി​വ​രെ​യും ട്ര​ഷ​റ​റാ​യി സു​നീ​ർ സ്രാ​ന്പി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി സ​ലിം മ​ണ്ണ​ഞ്ചേ​രി, സം​ഗീ​ത് സ​ണ്ണി, വി​നോ​ദ് കാ​ളാ​ത്ത്, മി​നി സം​ഗീ​ത് എ​ന്നി​വ​രെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ഹ​ബീ​ബ്, തോ​മ​സ്, അ​ൻ​സാ​രി, ജോ​ർ​ജ് ആ​ന്‍റ​ണി, സൈ​ജു എ​ന്നി​വ​രെ​യും സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി ഇ.​ഷാ​ബ്ദീ​ൻ, ബി​ജു വ​ർ​ഗീ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​റാ​യി ര​തീ​ഷ് മ​ണ്ണ​ഞ്ചേ​രി​യെ​യും വ​നി​താ കോ​ണ്‍​ഗ്ര​സ് ക​ണ്‍​വീ​ന​റാ​യി മെ​റ്റി​ൽ​ഡാ സ്റ്റാ​ൻ​ലി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.