കെഎസ്‌യു ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ഇ​ന്ന്
Thursday, July 18, 2019 11:05 PM IST
ആ​ല​പ്പു​ഴ: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്എ​ഫ്ഐ അ​ക്ര​മ​വും പ​രീ​ക്ഷാ​തി​രി​മ​റി​യും സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കെഎസ്‌യു ജി​ല്ലാ​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ഇ​ന്ന് രാ​വി​ലെ 11ന് ​ന​ട​ക്കും. ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ന് മു​ന്നി​ൽ നി​ന്നും പ്ര​ക​ട​ന​മാ​യി ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് ക​ള​ക്ട​റേ​റ്റി​ൽ എ​ത്തി സ​മാ​പി​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. കെഎസ്‌യു ു ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് നി​തി​ൻ എ. ​പു​തി​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.