മ​ണ്ഡ​ലം ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Tuesday, July 23, 2019 10:02 PM IST
മ​ങ്കൊ​ന്പ്: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗം കൈ​ന​ക​രി മ​ണ്ഡ​ലം ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ബു പാ​റ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. അ​ജി​ത്രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​സ് ചു​ങ്ക​പ്പു​ര, ജോ​സ​ഫ്കു​ട്ടി തു​രു​ത്തേ​ൽ, ജോ​സ​ഫ് ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി തോ​മ​സ് വ​ർ​ക്കി -പ്ര​സി​ഡ​ന്‍റ്, സ​ണ്ണി ജെ. ​ക​പ്പാ​ങ്ക​ൽ, ജോ​സ​ഫ് വ​ർ​ഗീ​സ്-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, സി.​കെ ഷാ​ജി, സി.​ബി ബി​ജു​കു​മാ​ർ-​സെ​ക്ര​ട്ട​റി​മാ​ർ, ജി​നോ​ച്ച​ൻ പു​ത്ത​ൻ​ക​ളം-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ചാ​ക്കോ വ​ർ​ഗീ​സ്-​ട്ര​ഷ​റ​ർ തു​ട​ങ്ങി​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.