വൈ​എം​സി​എ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം
Tuesday, July 23, 2019 10:02 PM IST
പ​ള്ളി​പ്പാ​ട്: പ​ള്ളി​പ്പാ​ട് വൈ​എം​സി​എ​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച ന​ട​ക്കും. വൈ​കു​ന്നേ​രം 3.25ന് ​ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ബ​ഞ്ച​മി​ൻ കോ​ശി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ക​ടു​ക്കോ​യി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.

അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

ചേ​ർ​ത്ത​ല: എ​ൻ​സി​പി ചേ​ർ​ത്ത​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തി. എ​ൻ​സി​പി സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം വി​നോ​ദ് പൂ​ഞ്ചി​ച്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡോ.​പി.​എ​സ് ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ടി ര​ഘു​നാ​ഥ​ൻ നാ​യ​ർ, എ​സ്.​ഹ​രി​കു​മാ​ർ, ജോ​ണ്‍ മാ​ട​വ​ന, മു​ജീ​ബ് ബി​സ്മി​ല്ല, ജോ​സ് വ​ർ​ഗീ​സ്, യു.​എ​സ് സ​ജീ​വ് എ​ന്നി​വ​ർ പ്രസംഗിച്ചു.