അ​നു​സ്മ​ര​ണസ​മ്മേ​ള​നം
Saturday, August 17, 2019 10:24 PM IST
ചേ​ർ​ത്ത​ല: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ജ​ന​താ​ദ​ൾ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും എ​ൽ​ജെ​ഡി ചേ​ർ​ത്ത​ല മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന മു​ഹ​മ്മ പൊ​ന്നാ​ട്ടു​ചി​റ കെ.​എ​സ് ഹ​രി​ഹ​ര​നെ അ​നു​സ്മ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ണ്ട​ല്ലൂ​ർ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ടെ​ൻ​സ​ൻ അ​ധ്യ​ക്ഷ​നാ​യി. ജി. ​ശ​ശി​ധ​ര​പ്പ​ണി​ക്ക​ർ, ജെ​റ്റി​ൻ, ടി.​കെ ശ്രീ​നി​വാ​സ​ൻ, ഹാ​പ്പി പി. ​അ​ബു, ജ​യ​കു​മാ​ർ, വി​ശ്വ​മോ​ഹ​ന​ൻ, ഗി​രീ​ഷ്, ഷെ​റീ​ഫ്, സൈ​ജു, മു​കേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.