സ​ണ്ണി മീ​ന​ത്തേ​രി അ​നു​സ്മ​ര​ണം
Sunday, August 18, 2019 10:18 PM IST
എ​ട​ത്വ: കോ​ണ്‍​ഗ്ര​സ്-​എ​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ​ണ്ണി മീ​ന​ത്തേ​രി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​കം ആ​ച​രി​ച്ചു. സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി ക​ല്ല​റ​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യും മി​നി​ഹാ​ളി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ന്നു. വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി -എ​സ് മെ​ന്പ​ർ പ്ര​ഫ. ജോ​ർ​ജ് കൈ​പ്പ​ടാ​ശേ​രി, അ​പ്പ​ർ കു​ട്ട​നാ​ട് താ​ലൂ​ക്ക് സ​ന്പാ​ദ​ക സ​മി​തി ചെ​യ​ർ​മാ​ൻ ഐ​സ​ക് രാ​ജു, പ്ര​വാ​സി ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ സെ​ബാ​സ്റ്റ്യ​ൻ ക​ട്ട​പ്പു​റം, ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, ബി​ൽ​ബി മാ​ത്യു, ജോ​ജി ക​രി​ക്കം​പ​ള്ളി​ൽ, കു​ഞ്ഞു​മോ​ൻ പ​ട്ട​ത്താ​നം, എ.​ജെ. കു​ഞ്ഞു​മോ​ൻ, ചെ​റി​യാ​ൻ പൂ​വ​ക്കാ​ട്, ഷാ​ജി ആ​ന​ന്ദാ​ല​യം, ജോ​ർ​ജ് തോ​മ​സ് ക​ള​പ്പു​ര, ഐ​സ​ക് എ​ഡ്വേ​ർ​ഡ്, അ​ജ​യ​ൻ ത​ക​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.