പീ​റ്റ് മെ​മ്മോ​റി​യ​ൽ കോ​ള​ജ് വ​ജ്ര​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം 27ന്
Thursday, August 22, 2019 10:09 PM IST
മാ​വേ​ലി​ക്ക​ര: പീ​റ്റ് മെ​മ്മോ​റി​യ​ൽ ട്രെ​യി​നിം​ഗ് കോ​ള​ജി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 27ന് ​രാ​വി​ലെ 10ന് ​പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. കോ​ള​ജ് മാ​നേ​ജ​ർ ബി​ഷ​പ്പ് തോ​മ​സ് കെ. ​ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, എം​എ​ൽ​എ മാ​രാ​യ ആ​ർ.​രാ​ജേ​ഷ്, സ​ജി ചെ​റി​യാ​ൻ, മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ലാ അ​ഭി​ലാ​ഷ്, എ​സ്ഐ​ഇ​ടി ഡ​യ​റ​ക്ട​ർ ബി. ​അ​ബു​രാ​ജ് തു​ട​ങ്ങി മ​ത​സാം​സ്കാ​രി​ക സാ​മൂ​ഹി​ക നേ​താ​ക്ക·ാ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​മെ​ന്നും കോ​ള​ജ് വ​ജ്ര​ജൂ​ബി​ലി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ.​ജി​ബി ജോ​ർ​ജ്, പ്ര​ഫ. ബോ​ബി ഉ​മ്മ​ൻ കു​ര്യ​ൻ, വ​ർ​ഗീ​സ് പോ​ത്ത​ൻ, ഡോ. ​എ​സ. മും​താ​സ്, ഡോ.​സോ​ണി മേ​രി വ​ർ​ഗീ​സ്, ഡോ.​എ​ലി​സ​ബേ​ത്ത് ജോ​ഷ്വ, ബി​ജു ഡേ​വി​ഡ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.