ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Monday, September 9, 2019 10:55 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ എ​ച്ച്ഡി​സി കൗ​ണ്ട​ർ സ്റ്റാ​ഫ് യൂ​ണി​യ​ൻ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ന്നു. പൂ​ക്ക​ളം ഒ​രു​ക്കി​യും സ​ദ്യ വി​ള​ന്പി​യും ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചും വി​പു​ല​മാ​യ രീ​തി​യി​ലാ​ണ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ശ​സ്ത്ര​ക്രി​യാ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​. ഡോ. ​അ​നി​ൽ കു​മാ​ർ ഭ​ദ്ര​ദീ​പം തെ​ളി​ച്ചു പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ബീ​ർ, ബൈ​ജു, മു​ജീ​ബ്, രാ​രി, സു​രേ​ഷ്, ഉ​മ​യ​മ്മ എ​ന്നി​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ആ​ല​പ്പു​ഴ: കേ​ര​ള ബ​സ് ട്രാ​ൻ​സ് പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഓ​ണാ​ഘോ​ഷ​വും ഓ​ണ​ക്കോ​ടി വി​ത​ര​ണ​വും ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ. കു​ര്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി പി.​വി. ബേ​ബി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ​സ് ഉ​ട​മ​ക​ൾ​ക്കു​ള്ള ഓ​ണ​ക്കോ​ടി ഡി​വൈ​എ​സ്പി പി.​വി. ബേ​ബി​യും, ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ഓ​ണ​ക്കോ​ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ. കു​ര്യ​നും വി​ത​ര​ണം ചെ​യ്തു.
ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​എം. നാ​സ​ർ, എ​ൻ. സ​ലിം, ടി.​പി. ഷാ​ജി​ലാ​ൽ, റി​നു മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ന്പ​ല​പ്പു​ഴ: നീ​ർ​ക്കു​ന്നം ഈ​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ന്‍റ്സി (നി​യ​ർ)​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഓ​ണോ​ത്സ​വം അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം.​ജു​നൈ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യ​ർ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് കൂ​ട്ടാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം എ. ​ആ​ർ. ക​ണ്ണ​ൻ, ഷെ​ഫീ​ക്ക് ഇ​ബ്രാ​ഹിം, ജെ. ​സെ​ബാ​സ്റ്റ്യ​ൻ, വി. ​വി. ആ​ന​ന്ദ​ൻ, അ​ബ്ദു​ൾ സ​ത്താ​ർ, ജെ. ​ഷെ​ർ​ളി, അ​ശോ​ക​കു​മാ​രി, ജീ​തു പ്ര​വീ​ണ്‍, ര​ജി​ത സ​ന്തോ​ഷ്, മി​നി വേ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് പു​ന്ന​പ്ര മ​ധു, പു​ന്ന​പ്ര രാ​മ​ച​ന്ദ്ര​ൻ, ജോ​ർ​ജ്ജ് പോ​ൾ എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.