പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം
Monday, September 9, 2019 10:56 PM IST
മാ​വേ​ലി​ക്ക​ര: താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ യൂ​ണി​യ​ൻ തൃ​പ്പെ​രു​ന്തു​റ മേ​ഖ​ല ക​ര​യോ​ഗ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ന​ട​ന്നു. യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ​സ്.​എ​സ്.​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി.​ആ​ർ.​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​സ​ദാ​ശി​വ​ൻ​പി​ള്ള, രാ​ജേ​ഷ് ത​ഴ​ക്ക​ര, കെ.​അ​രു​ണ്‍​കു​മാ​ർ ക​ണ്ടി​യൂ​ർ, പി.​സേ​തു മോ​ഹ​ന​ൻ പി​ള്ള, ജി.​ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, ഡോ.​പ്ര​ദീ​പ് ഇ​റ​വ​ങ്ക​ര, പാ​ല​മു​റ്റ​ത്ത് വി​ജ​യ​കു​മാ​ർ, പ്ര​ഫ.​ജി.​ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, ചേ​ല​ക്കാ​ട്ട് രാ​ധാ​കൃ​ഷ്ണ​പി​ള്ള, ബൈ​ജു ആ​ർ.​ച​ന്ദ്ര​ൻ, ബാ​ല​ൻ​പി​ള്ള, എ​ൽ.​സ​തി​യ​മ്മ, എം.​ബി.​മീ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മേ​ഖ​ല​യി​ലെ ഏ​ഴ് ക​ര​യോ​ഗ​ങ്ങ​ളി​ലെ ക​ര​യോ​ഗം, വ​നി​ത സ​മാ​ജം, സ്വ​യം സ​ഹാ​യ സം​ഘം, ബാ​ല​സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു. ക​ര​യോ​ഗ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ ന​ട​ന്നു.

നാ​ളെ ഒ​പി
അ​വ​ധി

ചെ​ത്തി​പ്പു​ഴ: തി​രു​വോ​ണം ആ​യ​തി​നാ​ൽ നാ​ളെ ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ൽ ഒ​പി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​ല്ല.