എ​ട​ത്വ ജ​ലോ​ത്സ​വം ഒ​ക്ടോ​ബ​ർ 19ന്
Tuesday, September 10, 2019 11:11 PM IST
എ​ട​ത്വ: ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം സ്മാ​ര​ക എ​വ​ർറോ​ളിം​ഗ് ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള മൂ​ന്നാ​മ​ത് ജ​ലോ​ത്സ​വ സം​ഘാ​ട​ക സ​മി​തി യോ​ഗം എ​ട​ത്വ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്നു. എ​ട​ത്വ ചാ​രി​റ്റ​ബി​ൾ ഹോ​സ്പൈ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ എ​ട​ത്വ ടൗ​ണ്‍ ബോ​ട്ട് ക്ല​ബ് ചെ​യ​ർ​മാ​ൻ ബി​ൽ​ബി മാ​ത്യു ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട​ത്വ എ​സ്ഐ സി​സി​ൽ ക്രി​സ്ത്യ​ൻ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഷാ​ജി ക​റു​ക​ത്ര, യൂ​ണി​വേ​ഴ്സ​ൽ റി​ക്കോ​ർ​ഡ് ഫോ​റം ജൂ​റി ഡോ.​ജോ​ണ്‍​സ​ണ്‍ വി.​ഇ​ടി​ക്കു​ള, എ​സാ​സ്ക്ക ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​ജെ വ​ർ​ഗീ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ എ​സ്ഐ സി​സി​ൽ ക്രി​സ്ത്യ​ൻ രാ​ജ് ആ​ദ​രി​ച്ചു. അ​ജി​ത്ത്കു​മാ​ർ പി​ഷാ​ര​ത്ത്, അ​ജിേ കാ​ശി, മി​നു തോ​മ​സ് ,എ​ൻ.​ജെ സ​ജീ​വ് ,ചെ​റി​യാ​ൻ പൂ​വ​ക്കാ​ട്ട്, അ​ജ​യ​കു​മാ​ർ, കെ.​ത​ങ്ക​ച്ച​ൻ, കെ.​ജി അ​ജി​ത്കു​മാ​ർ, ജോ​ണ്‍​സ​ണ്‍ എം.​പോ​ൾ, അ​ജോ ആ​ന്‍റ​ണി, ജോ​ളി ആ​ന്‍റ​ണി, സെ​ബാ​സ്റ്റ്യൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: ബി​ൽ​ബി മാ​ത്യു (പ്ര​സി​ഡ​ന്‍റ്), എ​ൻ.​ജെ. സ​ജീ​വ് (ചെ​യ​ർ​മാ​ൻ), ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), കെ.​ത​ങ്ക​ച്ച​ൻ (ട്ര​ഷ​റാ​ർ), സി​നു രാ​ധേ​യം, കെ.​ബി.​അ​ജ​യ​കു​മാ​ർ, ഷെ​ബി​ൻ ജോ​സ​ഫ്, ജോ​ണ്‍​സ​ണ്‍ എം. ​പോ​ൾ, പി.​ആ​ർ. ജ​യ​കു​മാ​ർ, ജ​യ​ൻ ജോ​സ​ഫ്, മി​നു തോ​മ​സ്, അ​ജി കോ​ശി, ചെ​റി​യാ​ൻ പൂ​വ​ക്കാ​ട്ട് (ക​ണ്‍​വീ​നേ​ഴ്സ്), അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത് (മീ​ഡി​യ) എ​ന്നി​വ​ര​ട​ങ്ങി​യ 51 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.