ഗ​സ്റ്റ് അ​ധ്യാ​പ​കനി​യ​മ​നം
Tuesday, September 10, 2019 11:11 PM IST
ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ള​ജി​ൽ ഇ​ക്കണോമി​ക്സ് വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. കോ​ട്ട​യം ഡെ​പ്യൂ​ട്ടി ഡി​സി​ഇ​യി​ലെ ഗ​സ്റ്റ് പാ​ന​ലി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ 17നു ​മു​ന്പ് പ്രി​ൻ​സി​പ്പ​ൽ എ​സ്ബി കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി എ​ന്ന വി​ലാ​സ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 17ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ

ആ​ല​പ്പു​ഴ: വ്യാ​പാ​രി വ്യ​വ​സാ​യി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ 15 ന് ​രാ​വി​ലെ പ​ത്തി​ന് മു​ല്ല​ക്ക​ൽ ടി.​വി.​സ്മാ​ര​ക ഹാ​ളി​ൽ ചേ​രും. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ.​ആ​ഞ്ച​ലോ​സ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.