ഓണാഘോഷം സംഘടിപ്പിച്ചു
Tuesday, September 10, 2019 11:11 PM IST
ആ​ല​പ്പു​ഴ: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) ആ​ല​പ്പു​ഴ ബ്രാ​ഞ്ചി​ന്‍റെ ഓ​ണാ​ഘോ​ഷം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​ടി. സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ആ​ർ.​വി. രാം​ലാ​ൽ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ഡോ. ​എ.​പി. മു​ഹ​മ്മ​ദ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ക​രോ​ളി​ൻ പീ​റ്റ​ർ, സി.​വി. മ​നോ​ജ്കു​മാ​ർ, റാ​ണി കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ല​പ്പു​ഴ: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ പ​രി​സ്ഥി​തി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കൃപ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ ക​രു​ണാ​ല​യ​ത്തി​ൽ ഓ​ണ​സ്പ​ർ​ശം കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. സി.​മേ​രി ടോം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​പ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് കൂ​ട്ടാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​വ​ൻ പി. ​വ​ണ്ടാ​നം, ഹം​സ എ. ​കു​ഴു​വേ​ലി, അ​ജി​ത് കൃ​പ, നി​ധി​ൽ കു​മാ​ർ, പു​ന്ന​പ്ര ഗോ​പ​കു​മാ​ർ, സി.​കെ. ഷെ​രീ​ഫ്, എ​സ്. കെ. ​പു​റ​ക്കാ​ട്, ലാ​ൽ നീ​ർ​ക്കു​ന്നം, ശി​വ​ദാ​സ​ൻ, അ​നി​ൽ കു​മാ​ർ, സു​നി​ത, നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ല​പ്പു​ഴ: ല​യ​ണ്‍​സ് ക്ല​ബ്ബ് ഓ​ഫ് ആ​ല​പ്പു​ഴ എ​ൻ ആ​ർ ഐ​യു​ടെ ഓ​ണാ​ഘോ​ഷ​വും റി​ലീ​ഫ് കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വും ല​യ​ണ്‍​സ് കേ​ര​ള ചെ​യ​ർ​മാ​ൻ അ​ഡ്വ. എ ​വി വാ​മ​ന​കു​മാ​ർ നി​ർ​വ്വ​ഹി​ച്ചു. എ​ൻ ആ​ർ ഐ ​ക്ല​ബ്ബ് പ്ര​സി​ഡ​ന്റ് ന​സീ​ർ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു തോ​മ​സ്, സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി ​ര​തീ​ഷ്, റീ​ജി​യ​ണ​ൽ സ​ർ​വ്വീ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ പു​ന്നൂ​സ് കെ ​പു​ര​യ്ക്ക​ൽ, ജി ​അ​നി​ൽ​കു​മാ​ർ, സു​ബാ ഷ​ഫീ​ക്ക്, സി ​ടി സോ​ജി, ഡോ. ​നി​മ്മി അ​ല​ക്സാ​ണ്ട​ർ, റി​സാ​ൻ എ ​ന​സീ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

മാ​വേ​ലി​ക്ക​ര: ക​ണ്ടി​യൂ​ർ കി​ഴ​ക്ക് സി​പി​എം ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. സി​പി​എം മാ​വേ​ലി​ക്ക​ര ഏ​രി​യ​ക​മ്മ​റ്റി അം​ഗം അ​ഡ്വ. പി.​വി.​സ​ന്തോ​ഷ്കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ എ​ൻ.​പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ര​തീ​ഷ്, ശി​വ​രാ​ജ​ൻ, രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​ഹ​രി​ദാ​സ് സ്വാ​ഗ​ത​വും എ​ച്ച്.​പ്ര​വീ​ണ്‍ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.

ചേ​ർ​ത്ത​ല: കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് കെ.​കെ. കു​മാ​ര​ൻ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യെ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി കൊ​ക്കോ​ത​മം​ഗ​ലം മേ​ഖ​ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​ക്കോ​ടി​യും ഓ​ണ​വി​ഭ​വ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. എ.​എം ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു വി​നു, ഡോ. ​കെ.​കു​ട്ടി​കൃ​ഷ്ണ​ൻ, ഡോ.​കെ.​സ​ത്യ​പ്ര​സാ​ദ്, എ.​കെ പ്ര​സ​ന്ന​ൻ, സി.​ഡി ആ​ന​ന്ദ​ദാ​സ്, പ്ര​വീ​ണ്‍ ജി ​പ​ണി​ക്ക​ർ, എ​ൻ.​കെ. ഹ​രി​ഹ​ര പ​ണി​ക്ക​ർ, എം.​വി. സു​ധാ​ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ല​പ്പു​ഴ: പ്ര​ള​യ​ബാ​ധി​ത​ർ​ക്കും കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും ഒ​രു കൈ​ത്താ​ങ്ങ്.
പ്ര​ള​യ​ബാ​ധി​ത​ർ​ക്കും കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും കു​ട്ട​നാ​ട് ഫി​ലിം ക്ല​ബി​ന്‍റെ കൈ​ത്താ​ങ്ങാ​യി ഓ​ണ​ക്കി​റ്റ് വി​ത​ര​ണം കൈ​ന​ക​രി ചാ​വ​റ ഭ​വ​നി​ൽ ന​ട​ന്നു. ചാ​വ​റ ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ക​ല്ലു​ക​ളം ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു കൊ​ണ്ട് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ട്ട​നാ​ട് ഫി​ലിം ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​യ്മ​നം സാ​ജ​ന്‍റെ അ​ധ്യ​ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ സാ​ഹി​ത്യ​കാ​ര​ൻ നൈ​ന മ​ണ്ണ​ഞ്ചേ​രി, അ​ജ​യ്കു​ട്ടി ഡ​ൽ​ഹി, ജ​യിം​സു​കു​ട്ടി കി​ട​ങ്ങ​റ, ഗം​ഗ​ൻ ക​രി​വെ​ള്ളൂ​ർ, റെ​ജി എ​രു​മേ​ലി, പ്രി​ൻ​സ്, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് സം​സാ​രി​ച്ചു. ജ​യ​രാ​ജ് പ​ണി​ക്ക​ർ സ്വാ​ഗ​ത​വും സി​നി​മാ താ​രം ആ​ലി​യ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ശ്യാം​കാ​വാ​ലം ഓ​ണ​നാ​ട​ൻ പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.