തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Friday, September 13, 2019 10:33 PM IST
മ​ങ്കൊ​ന്പ്: ചേ​ന്ന​ങ്ക​രി സെ​ന്‍റ്. ജോ​സ​ഫ്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ദ​ർ​ശ​ന​ത്തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​ജോ​ർ​ജ് പ​ന​ക്കേ​ഴം കൊ​ടി​യേ​റ്റി. ഇ​ന്നു രാ​വി​ലെ 9.30ന് ​സീ​റോ മ​ല​ങ്ക​ര റീ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ബി​ഷ​പ്പ് യൂ​ഹ​ന്നോ​ൻ മാ​ർ ക്രി​സോ​സ്റ്റം. 11ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം.
ഫാ.​ഏ​ബ്ര​ഹാം കാ​ടാ​ത്തു​ക​ളം. 4.30ന് ​ആ​ഘോ​ഷ​മാ​യ റം​ശ, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, സ​ന്ദേ​ശം ഫാ.​സി​ജോ ചേ​ന്നാ​ട്ട്. പ്ര​സു​ദേ​ന്തി വാ​ഴ്ച. പ്ര​ദ​ക്ഷി​ണം ഫാ.​ജോ​സ​ഫ് കു​റു​പ്പ​ശേ​രി. തു​ട​ർ​ന്ന് ക​പ്ലോ​ൻ വി​കാ​രി വാ​ഴ്ച. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, തി​രു​സ്വ​രൂ​പം പ്ര​തി​ഷ്ഠ. 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന. ഫാ. ​ജീ​വ​ൻ ക​ദ​ളി​ക്കാ​ട്ട്, സ​ന്ദേ​ശം ഫാ.​ജോ​സ​ഫ് വി​ള​ക്കു​ന്നേ​ൽ. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ഫാ.​മാ​ത്യു മൂ​ന്നാ​റ്റി​ൻ​മു​ഖം. 16ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം.