ഓ​ണാ​ഘോ​ഷം 16ന്
Saturday, September 14, 2019 10:43 PM IST
മാ​വേ​ലി​ക്ക​ര: സീ​നി​യ​ർ സി​റ്റി​സ​ൻ​സ് ഫോ​റം മാ​വേ​ലി​ക്ക​ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം 16ന് ​രാ​വി​ലെ പ​ത്തി​ന് ഫോ​റം ഹാ​ളി​ൽ ന​ട​ക്കും.പ്ര​സി​ഡ​ന്‍റ് പോ​ൾ മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.