ആ​വ​ശ്യ​പ്പെ​ട്ടു
Monday, September 16, 2019 10:37 PM IST
മ​ങ്കൊ​മ്പ് : എ​സി ക​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്ക​ണ​മെ​ന്നു ജ​ന​താ​ദ​ൾ (എ​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് ടി. ​ആ​ല​ഞ്ചേ​രി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജ​യിം​സ് കൊ​ച്ചു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ. കു​ര്യ​ൻ, ജി. ​മ​ഹാ​ദേ​വ​ൻ, കെ.​സി. തോ​മ​സ്, എ.​സി. വി​ജ​യ​പ്പ​ൻ, ന​ന്തി ഭാ​സ്‌​ക​ര​ൻ, പി.​കെ. ലാ​ലി​ച്ച​ൻ, ജോ​സ് ക​റു​ക​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ർ​ഷ​ക
കൂ​ട്ടാ​യ്മ

ചേ​ർ​ത്ത​ല: കൊ​ക്കോ​ത​മം​ഗ​ലം ഹ​രി​തം ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ക​ർ​ഷ​ക കൂ​ട്ടാ​യ്മ സം​ഘ​ട​പ്പി​ക്കും.
വെ​ള്ളി​യാ​കു​ളം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഹാ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു 2.30നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ഷ്മ രം​ഗ​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ. സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കെ.​എ​ൻ. സ​ന​ൽ​നാ​ഥ്, പി. ​സ​മീ​റ, പി.​എ​സ്. മ​നു, കെ.​ആ​ർ. മോ​ഹ​ന​ദാ​സ്, എ​സ്. രാ​മ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.