വി​ശ്വ​ക​ർ​മ ദി​നാചരണം നടത്തി
Tuesday, September 17, 2019 10:36 PM IST
മാ​വേ​ലി​ക്ക​ര: കേ​ര​ള വി​ശ്വ​ക​ർ​മ സ​ഭ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് യൂ​ണി​യ​ൻ വി​ശ്വ​ക​ർ​മ ദി​നം ആ​ച​രി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​നം വി​ശ്വ​ക​ർ​മ ഭ​ക്തി​പ്ര​ചാ​ര പ്രാ​ർ​ഥ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ചാ​ര്യ ശി​വ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എ.​ആ​ന​ന്ദ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഗോ​കു​ലം ഗോ​പാ​ല​കൃ​ഷ്ണ​ൻ വി​ശ്വ​ക​ർ​മ​ദി​ന സ​ന്ദേ​ശം ന​ൽ​കി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി മോ​ഹ​ൻ​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ.​ര​വി​കു​മാ​ർ, സു​ജ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സു​ഭാ​ഷ്, കെ.​കെ.​വി​ശ്വ​നാ​ഥ​ൻ, ശ്രീ​ജി​ത്ത് ചെ​ന്നി​ത്ത​ല, എം.​ജി.​ദേ​വ​രാ​ജ​ൻ, ബി​ജു​കു​മാ​ർ, ചെ​ല്ല​മ്മാ​ൾ, ബി​നു ന​ട​രാ​ജ​ൻ, ടി.​സി.​രാ​ധാ​മ​ണി, എ​സ്.​സോ​മ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​വേ​ലി​ക്ക​ര: അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ സ​ഭ മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വ​ക​ർ​മ​ദി​നം ആ​ച​രി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വി മ​ഹാ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി​ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ഹി​ളാസം​ഘം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ജാ​ത മോ​ഹ​ൻ വി​ശ്വ​ക​ർ​മ​ദി​ന സ​ന്ദേ​ശം ന​ൽ​കി. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി രാ​ജ​ൻ താ​മ​ര​ക്കു​ളം, ഷൈ​ല​ജ​ദേ​വി, ചി​ത്ര​മ്മാ​ൾ, സ​ജി വി​ജ​യ​കു​മാ​ർ, സു​മ വേ​ണു​ഗോ​പാ​ൽ, ര​മേ​ശ് താ​മ​ര​ക്കു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.