മോ​ക്പോ​ൾ സം​ഘ​ടി​പ്പി​ച്ചു
Wednesday, September 18, 2019 10:39 PM IST
ആ​ല​പ്പു​ഴ: അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വ​രാ​ൻ​പോ​കു​ന്ന ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി തി​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കേ​ണ്ട വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ മോ​ക്പോ​ൾ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്നു.

ആ​ദ്യ ഘ​ട്ട പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​രി​ശോ​ധി​ച്ച് കൃ​ത്യ​ത ഉ​റ​പ്പാ​ക്കി​യ​ത്. 290 ബാ​ല​റ്റ് യൂ​ണി​റ്റ്, അ​ത്ര​യും ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ്, വി​വി​പാ​റ്റ് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ മോ​ക്പോ​ളാ​ണ് ന​ട​ന്ന​ത്.

സി​പി​എ​മ്മി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പി.​കെ. സാ​ബു, ഐ​യു​എം​എ​ല്ലി​ന് വേ​ണ്ടി അ​ബ്ദു​ൾ സ​ലാം​ല​ബ്ബ, കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ തോ​മ​സ് ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യ​ന്ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.