ചെ​റു​ക​ഥാ മ​ത്സ​രം
Friday, September 20, 2019 10:09 PM IST
അ​ന്പ​ല​പ്പു​ഴ: ത​ക​ഴി അ​യ്യ​പ്പ​ക്കു​റു​പ്പി​ന്‍റെ ഓ​ർ​മ​ക്കാ​യി എ​ഴു​ത്തു​കാ​രു​ടെ​യും വാ​യ​ന​ക്കാ​രു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ ത​ക​ഴി സാ​ഹി​തീ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ഴു​ത്തു​കാ​ർ​ക്കാ​യി ര​ണ്ടാ​മ​ത് ത​ക​ഴി അ​യ്യ​പ്പ​ക്കു​റു​പ്പ് സ്മാ​ര​ക ചെ​റു​ക​ഥാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ക​ഥ​ക​ൾ ഏ​ഴു പേ​ജി​ൽ ക​വി​യ​രു​ത്. ഒ​രു വ​ശ​ത്തു മാ​ത്രം എ​ഴു​തു​ക. പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത ക​ഥ​യാ​ണ് മ​ത്സ​ര​ത്തി​ന് അ​യ​ക്കു​ന്ന​തെ​ന്ന് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. 18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. മ​ത്സ​ര​ത്തി​ന​യ​ക്കു​ന്ന സൃ​ഷ്ടി​ക​ൾ സാ​ഹി​തീ​യം മാ​സി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ക​ഥ​ക​ൾ ന​വം​ബ​ർ 10 നു​ള്ളി​ൽ അ​ജി ത​ക​ഴി, പ്ര​സി​ഡ​ന്‍റ്, സാ​ഹി​തീ​യം, ത​ക​ഴി ക്ഷേ​ത്ര​ത്തി​നു സ​മീ​പം, ത​ക​ഴി 688562 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9961973512.