സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യ​മെ​ന്ന് പ​രാ​തി
Saturday, September 21, 2019 11:04 PM IST
ചേ​ർ​ത്ത​ല: പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം ഏ​റു​ന്ന​താ​യി പ​രാ​തി. പ​തി​നാ​ലാം വാ​ർ​ഡ് കൊ​നാ​ട്ടു​ശേ​രി​ൽ ഇ​ല്ലി​ക്ക​ൽ വ​ഴി​യി​ൽ പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ മ​ദ്യ​പ​രു​ടെ ശ​ല്യം മൂ​ലം സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ട്ടു​കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ഭ​യ​മാ​ണ്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന യു​വാ​ക്ക​ൾ ക​ഞ്ചാ​വ് ല​ഹ​രി വ​സ്തു​ക്ക​ൾ കൊ​ണ്ട് വ​ന്ന് വി​ല്പ​ന ന​ട​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. വി​ജ​ന​മാ​യ​തും ഇ​രു​ട്ടു​മൂ​ടി കി​ട​ക്കു​ന്ന​തി​നാ​ലും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്ക് താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​വി​ടം. പോ​ലീ​സ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.