മ​ക ആ​ഘോ​ഷ​വും സം​സ്കാ​രി​ക സ​മ്മേ​ള​ന​വും
Saturday, October 12, 2019 10:59 PM IST
എ​ട​ത്വ: കു​ട്ട​നാ​ട് ദ്രാ​വി​ഡ പൈ​തൃ​ക​വേ​ദി മ​ക ആ​ഘോ​ഷ​വും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും എ​ട​ത്വ​യി​ൽ ന​ട​ന്നു. സാം​സ്കാ​രി​ക സ​മ്മേ​ള​നം ച​ല​ച്ചി​ത്ര​താ​രം ശ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​പ് പു​ഷ്പാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. സു​രേ​ഷ് കു​മാ​ർ, കൈ​ന​ക​രി ച​ന്ദ്ര​ബാ​ബു, അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, എ​ൻ.​പി. സു​രേ​ഷ്കു​മാ​ർ, പി.​എ​ൻ. രാ​ജു​ക്കു​ട്ടി, കെ.​കെ. രാ​ജു, കെ.​കെ. സു​ധീ​ർ, എ.​ജെ. കു​ഞ്ഞു​മോ​ൻ, സു​നി​ൽ, കെ.​സി. സ​ന്തോ​ഷ്, എ​ൻ.​കെ. സ​ജീ​വ്, ടി.​കെ. സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ഗാ​യ​ക​ൻ പ്ര​ശാ​ന്ത് പു​തു​ക്ക​രി, ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള എ​ന്നി​വ​രെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് അ​ന​ന്ത​പു​രി​യി​ലേ​ക്ക് വി​ല്ലു​വ​ണ്ടി​യാ​ത്ര എ​ന്ന നാ​ട​ക​വും ന​ട​ന്നു.