വി​വാ​ഹ പൂ​ർ​വ​ കൗ​ണ്‍​സി​ലിം​ഗ്
Sunday, October 13, 2019 10:38 PM IST
മാ​വേ​ലി​ക്ക​ര:​ എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ എ​ച്ച്ആ​ർ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ദ്വി​ദി​ന വി​വാ​ഹ പൂ​ർ​വ കൗ​ണ്‍​സി​ലിം​ഗി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം താ​ലൂ​ക്ക് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​സ്.​എ​സ്. പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി.​ആ​ർ. സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പ്ര​ദീ​പ്, കെ. ​രാ​മ​കൃ​ഷ്ണ​ൻ ഉ​ണ്ണി​ത്താ​ൻ, എ. ​സ​ദാ​ശി​വ​ൻ​പി​ള്ള, രാ​ജേ​ഷ്, അ​രു​ണ്‍​കു​മാ​ർ, ജി. ​ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, പി.​കെ. കൃ​ഷ്ണ​കു​മാ​ർ, ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, ജ​യ​മോ​ഹ​ൻ, മീ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.