പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു
Monday, October 14, 2019 11:10 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 125-ാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​ന​വും സം​ഘ​ട​ന രൂ​പീ​ക​ര​ണ​വും സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു മാ​നേ​ജ​ർ ഫാ ​മാ​ത്യൂ ചൂ​ര​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ തോ​മ​സു​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ മാ​ത്യൂ, അ​ഡ്വ ഐ​സ​ക് രാ​ജു, ജോ​സ് ജെ. ​തോ​മ​സ്, സി​ൽ​ജോ സി. ​ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു
എ​ട​ത്വ പ്ര​ദേ​ശ​ത്തെ അ​ഞ്ചു മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് ഓ​രോ മേ​ഖ​ല​യി​ൽ നി​ന്നും പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യ്ക്കു രൂ​പം ന​ൽ​കി. പ്ര​ഥ​മ പ്ര​സി​ഡ​ന്‍റാ​യി സെ​ബാ​സ്റ്റ്യ​ൻ ക​ട്ട​പ്പു​റം, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ പി.​വി. ജ​റോം, സെ​ക്ര​ട്ട​റി സി​ൽ​ജോ സി. ​ക​ണ്ട​ത്തി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​എം. മാ​ത്യൂ, ട്ര​ഷ​റാ​ർ കെ.​ബി. അ​ജ​യ​കു​മാ​ർ എ​ന്നി​വ​രെ​യും കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി ജോ​ർ​ജ് തോ​മ​സ് ക​ള​പ്പു​ര, അ​ഡ്വ. ഐ​സ​ക് രാ​ജു, ജ​യ്സ​പ്പ​ൻ മ​ത്താ​യി. വ​ർ​ഗീ​സ് ദേ​വ​സ്യ, ജി​നു വ​ർ​ഗീ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.