ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Wednesday, October 16, 2019 10:28 PM IST
അ​ന്പ​ല​പ്പു​ഴ: പ​ച്ച​ക്ക​റി ക​യ​റ്റി വ​ന്ന ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു.
കൊ​ല്ലം തേ​വ​ല​ക്ക​ര കോ​യി​വി​ള ഒ​റ്റി​യി​ൽ തെ​ക്കേ​തി​ൽ ടൈ​റ്റ​സി​ന്‍റെ മ​ക​ൻ ജോ​സ​ഫാ(38)​ണ് മ​രി​ച്ച​ത്. ദേ​ശീ​യ പാ​ത​യി​ൽ വ​ള​ഞ്ഞ വ​ഴി ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തെ​ക്ക് ഭാ​ഗ​ത്തേ​ക്ക് പോ​യ ലോ​റി എ​തി​രെ വ​ന്ന ബൈ​ക്കി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ജോ​സ​ഫി​നെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ത്തു. അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.